spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 14

spot_img

Date:

വാർത്തകൾ

🗞️👉 കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെകുറിച്ചു ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും യോഗം ചേര്‍ന്നു. മോന്‍സ് ജോസഫ് എംഎല്‍എയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

🗞️👉 വയനാട്ടിൽ ദുരന്തബാധിതർക്ക് വീടൊരുക്കാൻ കോൺഗ്രസ് ഭൂമി വാങ്ങിയെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കോൺഗ്രസിന്റെ ഭവന പദ്ധതി, മേപ്പാടി പഞ്ചായത്തിൽ ഒന്നാംഘട്ട ഭൂമി ഏറ്റെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയായെന്നും സിദ്ദിഖ് കുറിച്ചു. വയനാട് ഡിസിസി പ്രസിഡൻറ് ടി. ജെ ഐസക്കിന്റെ വീഡിയോ പങ്കുവച്ചാണ് ടി സിദ്ദിഖ് രംഗത്തെത്തിയത്

🗞️👉 ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു. ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ നേതാക്കളുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. തെരുവിൽ ഇറങ്ങി പ്രതിഷേധങ്ങൾ തുടരണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ യുഎൻ മനുഷ്യവകാശ കൗൺസിൽ അപലപിച്ചു.

🗞️👉 തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് . വി യുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സർക്കിൾ പാർട്ടിയും, കഴക്കൂട്ടം എക്സൈസ് റെയിഞ്ച് പാർട്ടിയും, തിരുവനന്തപുരം എക്സൈസ് ഇന്റലിയൻസ് ബ്യൂറോയും സംയുക്തമായി കഴക്കൂട്ടം ടെക്നോപാർക്ക്, കുളത്തൂർ, അമ്പലത്തിൻകര, ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽഎൻ സി പി, കാര്യവട്ടം ക്യാമ്പസ്, ഇൻഫോസിസ്, ആക്കുളം,
പരിസരങ്ങളിലെ കടകൾ, സ്ഥലംങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.

🗞️👉 പത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. വലഞ്ചുഴി സ്വദേശി 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് യാത്രക്കാരനെ കൊള്ളയടിക്കുകയായിരുന്നു.

🗞️👉 പാലായിൽ ഇറച്ചി വില തോന്നിയ പോലെ ഈടാക്കുന്നത് നടക്കില്ല നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.. പാലായിൽ ഇറച്ചി വ്യാപാരത്തിൽ മാനദണ്ഡങൾ പാലിക്കാതെ വില ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് ഇനി അനുവദിക്കില്ലെന്ന് നഗരസഭ ചെയർ പേഴ്സൺ അറിയിച്ചു.. പോത്തിറച്ചിക്ക് 435 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും ആയിരിക്കും ഇനി പാലായിൽ ഈടാക്കുന്നത്.

🗞️👉 കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശി സംഗീതിനാണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചത് അല്ലാ എന്നും വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു. എറണാകുളം സുഭാഷ് പാർക്ക് പരിസരത്ത് കണ്ടെത്തിയ നായയുടെ ഉടമ ഇന്ന് വൈകീട്ട് 7 മണിയിടെയാണ് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related