spot_img

ജർമ്മൻ ചാൻസലറുടെ ഇന്ത്യാ സന്ദർശനം: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം

spot_img

Date:

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനി വഴി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇനി കൂടുതൽ എളുപ്പമാകും. ജർമ്മനിയിലെ പ്രധാന വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫുർട്ട്, മ്യൂണിക്ക്,

ബെർലിൻ തുടങ്ങിയവ വഴി വിമാനം മാറിപ്പോകുന്നവർക്ക് (Layover) ഇനി മുതൽ പ്രത്യേക ‘എയർപോർട്ട് ട്രാൻസിറ്റ് വിസ’ (ഷെൻഗൻ ടൈപ്പ് എ) ആവശ്യമില്ല. ജർമ്മൻ ചാൻസലർ ഫ്രെഡ്രിക്

മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related