MGGHSS സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിൻറെ ഈ വർഷത്തെ ത്രിദിന സഹവാസക്യാമ്പ് 2026 ജനുവരി 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം നിർവഹിക്കുന്നു .
വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ, സുംബാ ഡാൻസ്, പാട്ട് കുട്ടം, പേപ്പർ ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, തുണി സഞ്ചി നിർമ്മാണം, ഫയൽ നിർമ്മാണം, കരകൗശല വസ്തുക്കൾ, പുരാതന വസ്തുക്കൾ,
നാടൻ ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.












