spot_img

കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (സിഎഫ്‌കെ) സംസ്ഥാന നേതൃസമ്മേളനവും ഉപഭോക്തൃ സെമിനാറും ഏറ്റുമാനൂര്‍ പ്രസ്‌ ക്ലബ്ബ്ഹാളില്‍ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

spot_img

Date:

ഏറ്റുമാനൂർ:ഉപഭോകൃത അവകാശം സംരക്ഷിക്കുന്നതിന്
ബോധവത്ക്കരണം അനിവാര്യമാണെന്ന് മന്ത്രി വി .എൻ . വാസവൻ പറഞ്ഞു.
കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി
(സിഎഫ്‌കെ )

ഏറ്റുമാനൂർ പ്രസ് ക്ലബ്ഹാളിൽ നടത്തിയ സംസ്ഥാന നേതൃസമ്മേളനവും ഉപഭോകൃത സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർമാൻ കെ. ജി. വിജയകുമാരൻ നായർ അധ്യക്ഷതവഹിച്ചു.
വർക്കിംഗ് ചെയർമാൻ സക്കറിയാസ് എൻ. സേവ്യയർ
മുഖ്യപ്രഭാഷണം നടത്തി.
വിവരാവകാശ നിയമം പ്രസക്തമോ എന്ന വിഷയത്തിൽ അമ്പലപ്പുഴ ശ്രീകുമാറും ,ഉപഭോകൃത അവകാശ സംരക്ഷണത്തിന് തുടക്കം എന്ന വിഷയത്തിൽ വിജയകുമാരൻ നായരും ക്ലാസുകൾ എടുത്തു.

രാജു പുള്ളിപറമ്പിൽ,പി ചന്ദ്രകുമാർ,ജോഷി മൂഴിയാങ്കൽ,ജോസഫ് മാരാരിക്കുളം, ഷോജി അയലാ കുന്നേൽ,ഗഫൂർ ടി. മുഹമ്മദ് ഹാജി,
കെ .സി .ഉണ്ണികൃഷ്ണൻ നായർ,ബിജോ കൃഷ്ണൻ,സന്തോഷ് തുറയൂർ,ബി. രാജീവ്
തുടങ്ങിയവർ പ്രസംഗിച്ചു.

ഉപഭോകൃത അവകാശം സംരക്ഷിക്കുന്നതിന്
ബോധവത്ക്കരണം അനിവാര്യം – മന്ത്രി വി .എൻ . വാസവൻ
ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന
സിഎഫ്‌കെ സെമിനാറിൽ പങ്കെടുത്തവർ

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related