spot_img

പാലാ രൂപത ബൈബിൾ കൺവെൻഷൻ വിജയത്തിന് 501 അംഗവോളണ്ടിയർ ടീം.

spot_img

Date:

പാലാ: 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും.

വിവിധ കമ്മിറ്റികൾ:
മൊബിലൈസേഷൻ: ഫാ.ജോസഫ് അരിമറ്റത്ത്, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്.
ഫിനാൻസ്: ഫാ.ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ.

പബ്ലിസിറ്റി & മീഡിയ: ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര.
വോളന്റിയർ: ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, പോൾസൺ പൊരിയത്ത്, ജോസ് മൂലാച്ചേരിൽ, കുര്യാച്ചൻ വലിയമംഗലം.
മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജോസഫ് അരിമറ്റത്ത്, മാത്തുക്കുട്ടി താന്നിയ്ക്കൽ.
കുമ്പസാരം: ഫാ.ക്രിസ്റ്റി പന്തലാനിക്കൽ, റ്റോമി ആട്ടപ്പാട്ട്, ജോയ്മോൻ തോമസ് ഈറ്റത്തോട്ട്.
ട്രാഫിക്: ഫാ.തോമസ് കിഴക്കേൽ, ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു തെന്നാട്ടിൽ, തൊമ്മച്ചൻ പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ.
വിജിലൻസ്: ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ.ജോർജ് തറപ്പേൽ, ബാബു തട്ടാംപറമ്പിൽ, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പിൽ.
പന്തൽ: ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ.സിറിയക് തടത്തിൽ, ജോണിച്ചൻ കൊട്ടുകാപ്പള്ളിൽ.
ലൈറ്റ് & സൗണ്ട്: ഫാ.തോമസ് ഓലായത്തിൽ, തോമസ് എലപ്പത്തിനാൽ.
സ്റ്റേജ്: ഫാ.ജോസഫ് മുകളേപ്പറമ്പിൽ, ഫാ.ഫ്രാൻസിസ് ഇടത്തിനാൽ, ജോൺസൺ തടത്തിൽ, റ്റോമി മംഗലത്തിൽ, ഷാജി ഇടത്തിനകം, ജോയ്‌സ് വരിക്കാനിക്കൽ.
കുടിവെള്ളം: ഫാ.ജോസ് വടക്കേക്കുറ്റ്, ജോർജ്ജുകുട്ടി വടക്കെ തകിടിയിൽ, ജോപ്പി സണ്ണി കിഴക്കേക്കര.
ഫുഡ്: ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ.മാത്യു മുതുപ്ലാക്കൽ, ബൈജു ഇടമുളയിൽ, ജോണി കുറ്റിയാനി.
അക്കൊമഡേഷൻ: ഫാ.ജോസ് തറപ്പേൽ (സീനിയർ), തോമസ് പുലിക്കാട്ട്, രാജൻ തൈപ്പറമ്പിൽ.
ആരാധനാക്രമം: ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.ആന്റണി നങ്ങാപറമ്പിൽ, ഫാ.ഐസക് പെരിങ്ങമലയിൽ, സി.ആൻ ജോസ് എസ്.എച്ച്.
സ്പിരിച്ച്വൽ ഷെയറിങ്: സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, സിബി തോമസ് വടക്കേക്കുറ്റ്, ജേക്കബ് തോമസ് ഞാവള്ളിതെക്കേൽ.
ബൈബിൾ കൺവെൻഷന്റെ മുഖ്യ രക്ഷാധികാരി പാലാ രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോർഡിനേറ്റർ), ഫാ.ജോസഫ് അരിമറ്റത്ത് (ജനറൽ കൺവീനർ), ഫാ.ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ക്യാപ്റ്റൻ) എന്നിവരുൾപ്പെടുന്ന കോർ ടീമിനൊപ്പം രൂപതയിലെ ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക് ലീഡേഴ്‌സ്, വിവിധ ഇടവകകളിലെ കുടുംബകൂട്ടായ്മ ലീഡേഴ്‌സ് തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related