spot_img

അപേക്ഷ ക്ഷണിച്ചു

spot_img

Date:

കോട്ടയം: പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപ ദിവസവേതന നിരക്കിലാണ് നിയമനം. യോഗ്യത: സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം.

ഫാമിലി കൗണ്‍സലിംഗില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകള്‍ ബയോഡേറ്റയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന

രേഖകളും സഹിതം ജനുവരി ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് പാലാ കുടുംബകോടതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04822 216044.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related