spot_img

മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല: വോട്ടർപട്ടികയിൽ പേരില്ല

spot_img

Date:

കൊച്ചി: എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചിരുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല.

കൊച്ചി നഗരസഭയിലെ 44-ാം ഡിവിഷനിലാണ് താരത്തിന്റെ വീടെങ്കിലും, വോട്ടർപട്ടികയിൽ ഇത്തവണ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related