spot_img

കൊല്ലം ദേശീയപാത തകർന്ന സംഭവം: കളക്ടർ അടിയന്തര യോഗം വിളിച്ചു; കരാറുകാരനെതിരെ നടപടിക്ക് സാധ്യത

spot_img

Date:

കൊല്ലം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്.ദേശീയപാത അധികൃതരും ജനപ്രതിനിധികളും കരാർ കമ്പനി അധികൃതരും യോഗത്തിൽ പങ്കെടുക്കും.

ഉയരം കൂടിയ നിർമ്മാണ പ്രവർത്തിയിൽ ഉണ്ടായ അപകടത്തിനിടയായ കാരണം കരാർ കമ്പനിയായ ശിവാലയ വിശദീകരിക്കേണ്ടി വരും. ദേശീയപാത അധികൃതരും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തിയല്ലെങ്കിൽ കരാറുകാരനെതിരെ നടപടിയുണ്ടാകും. ജില്ലയിൽ വിവിധയിടങ്ങളിൽ നിർമ്മാണം നടക്കുന്ന ഉയരം കൂടിയ ഭാഗങ്ങളിലെ സുരക്ഷയും യോഗം വിലയിരുത്തും. ഗതാഗതം തടസപ്പെട്ട കൊട്ടിയം മൈലക്കാട് ഭാഗത്ത് സംരക്ഷണ ഭിത്തികളുടെ ഉള്ളിലുള്ള മണൽ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.

മണൽ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമായിരിക്കും ചതുപ്പ് പ്രദേശത്ത് തുടർ നിർമ്മാണ പ്രവർത്തനം ആരംഭിക്കുക. അതേസമയം കൊല്ലം തിരുവനന്തപുരം പാതയിൽ ഗതാഗത നിയന്ത്രണം തുടരും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related