ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു. ദമ്പതികളുടെ യാത്ര പരസ്പര വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ കഴിയട്ടെയെന്നും നരേന്ദ്രമോദി തന്റെ ആശംസ കുറിപ്പില്‍ സൂചിപ്പിച്ചു. 2025 നവംബര്‍ 23 ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular