Catholic Students Movement (CSM) camp സമാപിച്ചു

Date:


ഏപ്രിൽ 1 മുതൽ അൽഫോൻസാ കോളേജ് ൽ നടന്നു വന്ന CSM ത്രിദിന ഇന്റർ എപാർക്യൽ ക്യാമ്പ് “YUVI 2022” സമാപിച്ചു. സമാപന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ഫാ കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ കോളേജ് പ്രിൻസിപ്പൽ സി റെജിന സി എം സി തുടങ്ങിയവർ സന്നിഹിതൻ ആയിരുന്നു. വിവിധ കോളേജുകളിൽ നിന്നായി 65ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളോട് സംവദിക്കാനും മാർ ജേക്കബ് മുരിക്കൻ പിതാവ് സമയം കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...