മരങ്ങാട്ടുപിള്ളി നാടോടിനിർത്തം കാറ്റഗറി രണ്ടിൽ തക്ഷകൻ്റെ കഥ അവതരിപ്പിച്ച് കാക്കനാട് രാജശിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥി സ്റ്റീവ് ലിനു ഒന്നാം സ്ഥാനം കരസ്തമാക്കി ‘പരിരക്ഷ ത്ത് രാജാവിനേറ്റ മുനിശാപവും തുടർന്ന്
തക് ഷകൻ പുഴുവിൻ്റെ രൂപത്തിൽ എത്തി രാജാവിനെ കടിക്കുന്നതും തൻന്മയത്തോടുകൂടി വേദിയിൽ അവതരപ്പിച്ചപ്പോൾ കാണികളിൽ കൗതുകം വിരിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി നാടൃശാല സുരജിൻ്റെ ശിഷണത്തിൽ നൃത്തം അഭ്യസിച്ചു വരുന്നു. പിതാവ് ലിനു സൈമൺ മാതാവ് രേഷ്ന ലിനു സഹോദരി ഹെയി സെൽ












