spot_img

വെള്ളികുളം സൺഡേ സ്കൂളിൽ മതാധ്യാപക ദിനം ആചരിച്ചു

spot_img

Date:

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൽ മതാധ്യാപകദിനം ആചരിച്ചു .മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയായുടെ തിരുനാളിനോട നുബന്ധിച്ചാണ് മതാ ധ്യാപകദിനം നടത്തിയത്.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ജോസ്നാ രാജേഷ് മുതുപേഴത്തേൽ ആമുഖ പ്രഭാഷണം നടത്തി.

നീതു സന്തോഷ് താന്നിപ്പൊതിയിൽ മുഖ്യപ്രഭാഷണം നടത്തി.വികാരി ഫാ.സ്കറിയ
വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സൺഡേ സ്കൂളിലെ എല്ലാ മതാധ്യാപകർക്കും ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു.റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ജോസഫ് കടപ്ളാക്കൽ, ഹണി സോജി കുളങ്ങര,സിസ്റ്റർ

ഷാനിറോസ് താന്നി പൊതിയിൽ, റിയാ തെരേസ് ജോർജ് മാന്നാത്ത്,സ്റ്റെബിൻ നെല്ലിയേകുന്നേൽ,,ആഗ്നസ് മരിയ കൊള്ളി കൊളവിൽ, ജിൻസ് കുര്യൻ കൊട്ടാരത്തിൽ, റസോണ റജി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വെള്ളികുളം സൺഡേ സ്കൂളിലെ മതാധ്യാപക ദിനത്തോടനുബന്ധിച്ച് വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തുന്നു.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related