spot_img

എഡ്യൂക്കേഷൻ മലയാളം മത്സരത്തിൽ കാസർകോടിന് തിളക്കം

spot_img

Date:

കോട്ടയം: മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ എലുക്കേഷൻ മലയാളം (Education Malayalam) കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ്കൂടിയ ഒന്നാം സ്ഥാനം (First A Grade) നേടി കാസർകോടിന്റെ അഭിമാനമായി നബുഹാൻ നൗഷാദ്.

ചെട്ടുംകുഴി കെ.എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ് നബുഹാൻ.

കലോത്സവ വേദിയിൽ തിളങ്ങിയ നബുഹാൻ നൗഷാദ് ചെട്ടുംകുഴി സ്വദേശിയാണ്. നൗഷാദ് – ബീമാ ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related