spot_img

പാലാ സബ്ജില്ലാ കലാമേളയിൽ ഉജ്വല വിജയവുമായി ഭരണങ്ങാനം എസ്. എച്ച്.ജി.എച്ച്.എസ്

spot_img

Date:

പാലാ ഉപജില്ലാ കലോത്സവത്തിൽ ഭരണങ്ങാനം സെക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ H.S, U.Pവിഭാഗങ്ങളിൽ സെക്കൻഡ് ഓവറോൾ നേടി കൊണ്ട് ഉജ്ജ്വല വിജയം കരസ്ഥമാക്കി. H.S വിഭാഗം

https://youtube.com/shorts/LASgfIVF6RU

19 ഇനങ്ങൾക്കും യുപി വിഭാഗം 7 ഇനങ്ങൾക്കും A ഗ്രേയിഡ് നേടിയാണ് സെക്കൻഡ് ഓവറോൾ പദവിയിൽ എത്തിയത്. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെയും പരിശീലിപ്പിച്ച

https://youtube.com/shorts/6Tr48IW1PZc

അധ്യാപകരെയും സ്കൂൾ മാനേജർ സി. ജെസ്സി മരിയ ഓലിയ്ക്കൽ , ഹെഡ് മിസ്ട്രസ്സ് സി . സെലിൻ ലൂക്കോസ് , PTA,വിദ്യാർത്ഥി നികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Pala Subdistrict Artfest – UP SECOND OVERALL
Sports- District overall -ASMITHA LEAGUE CHAMPIONSHIP by Central Govt.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related