spot_img

ടർക്കിഷ് സൈനിക വിമാനം തകർന്നു വീണു; സി-130 വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ

spot_img

Date:

സൈനികരുമായി അസർബൈജാനിൽ നിന്നും പുറപ്പെട്ട ടർക്കിഷ് വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നു വീണത്. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുന്നതിനിടെ ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിൽ വെച്ചാണ് ഇരുപത്

സൈനികരുമായി വന്ന വിമാനം തകർന്നു വീണത്. അപകടത്തിൽ എത്ര മരണം ഉണ്ടായി എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല.

എത്ര ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഉടൻ വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അസർബൈജാൻ, ജോർജിയ അധികൃതരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related