spot_img

40 ദിവസത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിന് വിരാമം: അമേരിക്കൻ സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പായി

spot_img

Date:

അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍
സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു.

എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഷട്ട് ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട് ഡൗണിനാണ് അവസാനമാകുന്നത്. അടച്ചുപൂട്ടല്‍ ആറാം ആഴ്ചയിലേക്ക് കടന്നതോടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ കടുത്ത പശ്ചാത്തലത്തിലാണ് ഷട്ട് ഡൗണിന് അവസാനമായിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം ജനുവരി 31 വരെ നല്‍കുന്ന ബില്ലാണ് ഡെമോക്രാറ്റുകളുടെ ഉള്‍പ്പെടെ പിന്തുണയോടെ സെനറ്റ് അംഗീകരിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിക്കുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുകയും കൂടി ചെയ്യുന്നതോടെ ഷട്ട് ഡൗണ്‍ അവസാനിക്കും. ഇതിന് ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related