spot_img

കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് സമ്മർദ്ദം ചെലുത്തിയ ജോസ് കെ മാണിയെ അനുമോദിച്ചു

Date:

പാലാ.. കേരളത്തിലെ കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി എം.പി യെ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. റബറിന്റെ തറവില 180 രൂപയിൽ നിന്ന് 200 രൂപയായും നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽ നിന്നും30 രൂപയായും ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായും വർധിപ്പിച്ച കേരള ഗവൺമെന്റ് തീരുമാനത്തെ കർഷക യൂണിയൻ സ്വാഗതം ചെയ്തു.

റബ്ബർ താങ്ങു വില വർദ്ധനവിനായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കേരള സർക്കാരിൽ ഉയർത്തിയ ശക്തമായ ആവശ്യമാണ് പരിഗണിക്കപ്പെട്ടത്. ഇത് കർഷകർക്ക് വളരെ ആശ്വാസകരമാണ്. റബർ കൃഷി നഷ്ടമായതിനാൽ റബ്ബർ തോട്ടങ്ങൾ ടാപ്പിംഗ് നടക്കാതെ കാടുപിടിച്ച് കിടക്കുന്ന സാഹചര്യമായിരുന്നു. കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനം വന്നതോടുകൂടി റബ്ബർകർഷകർ ടാപ്പിങ്ങിനായി ഒരുങ്ങുകയാണ്.നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുംപള്ളി അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ടോം, ജില്ലാ സെക്രട്ടറി സോണി തെക്കേൽ, ട്രഷറർ മാത്തുക്കുട്ടി തോമസ്,നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലു പടവൻ,നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ മണ്ഡലം ഭാരവാഹികളായ ഷാജി കൊല്ലിത്തടം, പി വി ചാക്കോ പറവെട്ടിയേ ൽ അബു മാത്യ,, ജോർജുകുട്ടി ജേക്കബ്,ജയ്സൺ ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related