തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ് മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗുകാരും കോൺഗ്രസുകാരും. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യതകൾ കുറവാണ്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും പരസ്പരം പോരാടുന്നതാണ് ചരിത്രം. കഴിഞ്ഞ 15 വർഷമായി മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെ 16 സീറ്റുകളിൽ 12 ലീഗിനും 4 കോൺഗ്രസിനുമാണ്. ഇടതുപക്ഷത്തിന് സീറ്റില്ല. ഇത്തവണ 2 വാർഡുകളാണ് അധികമായി കൂടിയത്.
യുഡിഎഫ് സഖ്യമായി മത്സരിക്കണമെങ്കിൽ 9 സീറ്റുകളും രണ്ടരവർഷം പ്രസിഡൻറ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular