spot_img

മാർ സെബാസ്റ്റ്യൻ വയലിൽ വോളി: പൈക ടീം ചാമ്പ്യന്മാർ

spot_img

Date:

പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം ചെയ്തു.

നിരവധി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൊഴുവനാൽ ഫൊറോനയിലെ പൈക യൂണിറ്റ് ചാമ്പ്യന്മാരായി. കടനാട് ഫൊറോന ടീം, അരുവിത്തുറ യൂണിറ്റ് ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ്എംവൈഎം കടനാട് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ ട്രോഫികൾ വിതരണം ചെയ്തു.

എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, എഡ്വിൻ ജെയ്സ്, തോമാച്ചൻ കല്ലറയ്ക്കൽ, ജോസഫ് വടക്കേൽ, ബെനിസൺ സണ്ണി, ആൻ്റെൺ ജോസഫ്, ഡെൽവിൻ സിബി, റോജ ബാബു, ജിബിൻ സാബു എന്നിവർ നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related