കടുത്തുരുത്തി: 60 കഴിഞ്ഞ ഏല്ലാവര്‍ക്കും പെന്‍ഷന്‍ ആവശ്യപെട്ടാണ് യോഗം നടത്തിയത്. സംസ്ഥാന കണ്‍വീനര്‍ അഡ്വ ജോസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു.
പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍ അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, ഷാജി ജോസഫ്, ജെയിംസ് പനച്ചിക്കാട്ട്, തോമസ് ജോണ്‍, ചാക്കപ്പന്‍ തയ്യില്‍, ജോജി ബാബു, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.














