spot_img

ദ്വാരകപാലക സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ്

Date:

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി.

ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും സ്വർണപ്പാളി തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി അന്തിമ തീരുമാനം എടുക്കുക.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related