spot_img

മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണാഘോഷങ്ങൾക്ക് പാലായിൽ തുടക്കമായി

Date:

ഇന്ന് രാവിലെ മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 16-ാമത് ഓണാഘോഷങ്ങള്‍ക്ക് പായസമേളയോടെ പാലായില്‍ തുടക്കം കുറിച്ചു. ആഘോഷങ്ങളും പായസമേളയും മാവേലി ബസാറും മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി.

സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസിക്കുട്ടി മാത്യു മുനിസിപ്പല്‍ കൗണ്‍സിലര്‍ ആനി ബിജോയ്ക്ക് നല്കി ആദ്യ വില്പന നിര്‍വ്വഹിച്ചു. വി.എം. അബ്ദുള്ള ഖാന്‍, ജോസുകുട്ടി പൂവേലി, ജോര്‍ജ് വലിയപറമ്പില്‍,

ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, കിരണ്‍ അരീക്കല്‍, എം.ടി. കൃഷ്ണന്‍നായര്‍, തങ്കച്ചന്‍ കാപ്പില്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, സജി പുളിക്കല്‍, കെ.പി. രാജന്‍, സതീഷ് മണര്‍കാട്ട്, ജോയി വട്ടക്കുന്നേല്‍, സോണി വലിയകാപ്പില്‍,

സാജന്‍ പന്തപ്ലാക്കല്‍, ബാബു കലയത്തിനാല്‍, ബാബു പുന്നത്താനം, ബേബി കീപ്പുറം, അനൂപ് ടെന്‍സണ്‍ തുടങ്ങി പാലായിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തിന്റെ ഒരു വലിയ പരിച്ഛേദം പായസമേളയുടെ ഉദ്ഘാടന ചടങ്ങിൽ എത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related