ദക്ഷിണ സുഡാനിലെ യുവാക്കൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കൂടിക്കാഴ്ച ‘ഒരു സ്വപ്ന സാക്ഷാത്കാരം’
ഫെബ്രുവരി 3-ന് പാപ്പായുടെ സന്ദർശനത്തിനായി മധ്യദക്ഷിണ സുഡാനിലെ റംബെക്കിൽ നിന്ന് രാജ്യത്തിന്റെ തലസ്ഥാന നഗരമായ ജുബയിലേക്ക് 60 യുവാക്കളും 24 മുതിർന്നവരും നടത്തിയ സമാധാന തീർത്ഥാടന സംഗതിനാണ് ഈ ഭാഗ്യം ഉണ്ടായത്. “തീർഥാടനത്തിനെത്തിയ യുവാക്കളും യുവതികളും ഫ്രാൻസിസ് മാർപാപ്പയെ കാണണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
ഒമ്പത് ദിവസങ്ങളായി അനേകം മൈലുകളും നീണ്ട യാത്രയ്ക്ക് ശേഷം, ദക്ഷിണ സുഡാനിലെ ജൂബയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടിയത് യുവാക്കൾക്ക് ഒരു “സ്വപ്ന സാക്ഷാത്കാരമായിരുന്നു” എന്ന് ഒരു ഐറിഷ് സഹോദരി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision