റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍ ഉള്‍പ്പെടെ സുനാമി മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രത നിര്‍ദേശവുമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി – +1-415-483-6629. കാലിഫോര്‍ണിയ, യുഎസ് വെസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങള്‍, ഹവായ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
അമേരിക്കയുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക.സുനാമി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറുക. തീരപ്രദേശങ്ങള്‍ ഒഴിവാക്കുക.
അടിയന്തര സാഹചര്യത്തിന് തയ്യാറെടുക്കുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുക. – തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular