പാലാ: പാലാ മരിയൻ മെഡിക്കൽ സെൻ്ററിലെ ഫിസിഷ്യൻ ഡോ സിറിയക് തോമസിൻ്റെ മാതാവും തിടനാട് ഐക്കര വീട്ടിൽ പരേതനായ ഡോ എ കെ തോമസിൻ്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ – 85) നിര്യാതയായി. പരേത ചങ്ങനാശ്ശേരി പായിക്കാട്ട് (ചമ്പക്കുളവൻ ) കുടുംബാംഗമാണ്.സംസ്കാര ശുശ്രുഷകൾ നാളെ (30/07/2025, ബുധൻ) ഉച്ചകഴിഞ്ഞു 2മണിക്ക് പാലായിൽ ഉള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 3 മണിക്ക് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിന്റെ കർമികത്വത്തിൽ തിടനാട് സെൻ്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കുന്നതും ആണ്. മക്കൾ: ലിസ മാത്യു, ഡോ സിറിയക് തോമസ് ( മരിയൻ സെൻ്റർ,പാലാ), ജിറ്റി. മരുമക്കൾ: പ്രൊഫ.ജേക്കബ്ബ് മാത്യു, മാപ്പിളശ്ശേരി,ചമ്പക്കുളം, റോജി ചേർക്കോട്ട് ആരക്കുഴ, ജോയി ചന്ദ്രൻകുന്നേൽ, നീലൂർ. ഭൗതികശരീരം ഇന്ന് (29/07/2025) വൈകിട്ട് 5 ന് അരുണാപുരം ഊരാശാല സൺസ്റ്റാർ കൺവെൻഷൻ സെന്ററിന് സമീപമുള്ള ഡോ സിറിയക്കിന്റെ വസതിയിൽ കൊണ്ടുവരുന്നതും നാളെ ഉച്ചക്ക് 2 മണിവരെ പൊതുദർശനം ഉണ്ടായിരിക്കുന്നതുമാണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular