വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം ഇന്ന്

Date:

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം

🟢 പ്രാരംഭഘട്ട നിർദ്ദേശങ്ങൾ

⛔ ഇന്ന് രാത്രി
( 31 – മാർച്ച് – 2022 )
കൃത്യം 8 മണിക്ക് Google form ലിങ്ക് ഓപ്പൺ ആവുന്നതാണ്.

https://forms.gle/tSdbGfPM7w6b85xB9

https://docs.google.com/forms/d/e/1FAIpQLSfXgBa7eGZcYZDYc25Hcp4H02f5UpYfVV4fniHFV3uN9RIvKQ/viewform?usp=sf_link

⭕ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക.

⭕ ശരിയായ ഉത്തരം ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത് മുന്നേറുക.

⭕ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ കുറിച്ചുള്ള പൊതുവായുള്ള ചോദ്യങ്ങളാണുണ്ടാവുക.

⭕ ഒരാളിൽ നിന്ന് ഒരു റെസ്പോൺസ് മാത്രമേ സ്വീകരിക്കൂ.

⭕ മൊത്തം 20 ചോദ്യങ്ങൾ.

⭕ 30 മിനിറ്റ് മാത്രമേ ലിങ്ക് ഓപ്പണായി ഇരിക്കൂ. അതായത് 8.00 pm to 8.30 pm വരെയാണ് മത്സരസമയം .

⭕ ക്വിസ് മാസ്റ്ററുടെ തിരുമാനം അന്തിമം ആയിരിക്കും

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LOWktwI94cRH8QvMMp89xS
പാലാ വിഷന്റെ ടെലെഗ്രാം ചാനൽ ലിങ്ക്
https://t.me/joinchat/fyEsCoZRBCVlYzZl
പാലാ വിഷന്റെ ഫേസ്ബുക്ക് പേജ്
https://www.fb.com/palavisionlive

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...