spot_img

പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്‌ച

Date:

പാലാ: സംസ്ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യത്തിൻ്റെ ആദിമുഖ്യ ത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം പതിന്നാലിന് തിങ്കളാഴ്‌ച നടക്കും .പാലാ രൂപതയുടെ ഉടമസ്‌ഥതയിലുള്ള മുണ്ടുപാലം സ്‌റ്റീൽ ഇൻഡ്യാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഫാക്ടറിക്കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ .ജോസഫ് കണിയോടിക്കൽ,

മോൺ.സെബാസ്‌റ്റ്യൻ വേത്താനത്ത് എന്നിവർ സഹകാർമ്മികരാകും. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ മൂന്നുമണിക്കു ചേരുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുകളുടെ മന്ത്രി വി.എൻ. വാസവനും ഫാക്ടറിയുടെ ഔപചാരിക മായ ഉദ്ഘാടനം കൃഷിവകുപ്പു മന്ത്രി പി.പ്രസാദും നിർവഹിക്കും. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ സ്‌മരണാർത്ഥം എഴുപത്തഞ്ച് മാതൃകാകർഷകരെ സമ്മേളനമധ്യേ ആദരിക്കും. വികാരി ജനറാൾ മോൺ.സെബാസ്‌റ്റ്യൻ വേത്താനത്ത് പദ്ധതി വിശദീകരിക്കും. എം.പിമാരായ ജോസ് കെ മാണി, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ചാണ്ടി ഉമ്മൻ, മുൻ എം.എൽഎ പി.സി.ജോർജ്, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ.പി. എസ്. ഡബ്ല്യു എസ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, സ്മോൾ ഫാർമേഴ്‌സ് അഗ്രി

ബിസിനസ് കൺസോർഷ്യം മാനേജിങ് ഡയറക്ടർ എസ് രാജേഷ്‌കുമാർ, സ്‌റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ മാനേജിങ് ഡയറക്ടർ സജി ജോൺ, നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറൽ മാനേജർ വി.ആർ. രാജേഷ്, ആത്മാ പ്രോജക്ട് ഡയറക്ടർ മിനി ജോർജ്, സ്‌റ്റേറ്റ്‌ ഹോർട്ടിക്കൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ലെൻസി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജി ജയലക്ഷ്‌മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സിബി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

രാവിലെ പതിനൊന്നിന് പാലാസാൻതോം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷികപൊതുയോഗം ആരംഭിക്കും ചെയർമാൻ സിബി മാത്യുവിൻ്റെ അധ്യക്ഷതയിൽ പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർ ഡംഗം ജോയി മടിക്കാങ്കൽ പ്രമേയങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിമൽ കദളിക്കാട്ടിൽ വാർഷികറിപ്പോർട്ടും അക്കൗണ്ടന്റ്റ് ക്ലാരീസ് ചെറിയാൻ വാർഷികകണക്കും അവതരിപ്പിക്കും. ഡയറക്ടർ ബോർഡംഗങ്ങളായ പി.വി. ജോർജ് പുരയിടം സ്വാഗതവും ഷീബാ ബെന്നി കൂട്ടുങ്കൽ നന്ദിയും പറയും, ഒന്നരയ്ക്ക് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും സംബന്ധിച്ച കർഷകസംവാദം നടക്കും. സ്‌റ്റീൽ ഇൻഡ്യാ ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിലിൻ്റെ

അധ്യക്ഷതയിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സംവാദം ഉദ്ഘാടനം ചെയ്യും ഇൻഫാം രൂപതാ ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ മോഡറേറ്ററാകും. വിവിധ കർഷക കമ്പനി സാരഥികളും വിദഗ് ധരും സംസാരിക്കും. പി.എസ്.ഡബ്ല്യു.എസ്. അസിസ്‌റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ സ്വാഗതവും എഫ് പി.ഒ.ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ നന്ദിയും പറയും, കർഷകകൂട്ടായ്‌മകൾ വിവിധ കലാപരിപാടികളും അവരിപ്പിക്കും. പി. എസ്. ഡബ്ല്യു എസ് ടീമംഗങ്ങളായ ജോസ് നെല്ലിയാനി, ടോണി സണ്ണി, ടോണി കാനാട്ട്, ജോയി വട്ട ക്കുന്നേൽ, സാജു വടക്കൻ, ഷിൽജോ തോമസ്, ജസ്‌റ്റിൻ ജോസഫ്, മെർളി ജെയിംസ്, അലീന ജോസഫ്, സൗമ്യാ ജയിംസ്, ജിഷാ സാബു, ആലീസ് ജോർജ്, റീജ ടോം, ലിജി ജോൺ, ജയ്‌സി മാത്യു, ശാന്തമ്മ ജോസഫ്,ഷിജി മാത്യു, ഷൈനി ജിജി, സെലിൻ ജോർജ്, ജിജി സിൻ്റോ, സിൽവിയാ തങ്കച്ചൻ

തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും: പാലാ ബിഷപ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജന റാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും പാലാ സാൻ തോം എഫ്.പി.ഒ ഡയറക്ടറുമായ ഫാ.തോമസ് കിഴക്കേൽ, അസിസ്‌റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴ്ത്തുവരി കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി മാത്യു കണിയാംപടി, എഫ് പി.ഒ ഡിവിഷൻ മാനേജരും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ ഡാൻ്റീസ് കൂനാനിക്കൽ, ഡയറക്ടർ ബോർഡംഗവും പ്രോജക്ട് ഓഫീസറുമായ പി.വി. ജോർജ് പുരയിടം, സപ്ലിമെൻറ് കമ്മിറ്റി കൺവീനർ ടോണി സണ്ണി തുടങ്ങിയവർ സന്നി ഹിതരായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related