spot_img

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

spot_img
spot_img

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

spot_img

Date:

പാലാ . വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.. കോഴായിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുറവിലങ്ങാട്

സ്വദേശി ഷിബി (56) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. കരൂർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ പാലാ സ്വദേശി ആൽവിൻ അഗസ്റ്റിന് ( 36 ) പരുക്കേറ്റു. 4

മണിയോടെയാണ് അപകടം. മണിമലയിൽ വച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മണിമല സ്വദേശി മനോജിന് ( 44 ) പരുക്കേറ്റു. 3 മണിയോടെയാണ് അപകടം

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related