spot_img

ലഹരിവിരുദ്ധ ദിനാചരണം നടത്തി

spot_img
spot_img

ലഹരിവിരുദ്ധ ദിനാചരണം നടത്തി

spot_img

Date:

കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസ് കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. എം.ഡി.

സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന സമൂഹിക വിപത്ത് പുതുതലമുറയെ നശിപ്പിക്കുകയാണെന്നും സമൂഹം ഇതിനെതിരേ പോരാടണമെന്നും് അദ്ദേഹം പറഞ്ഞു.

കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാഗം ജയാമോൾ ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ് , സീനിയർ സൂപ്രണ്ട് എം.വി സഞ്ജയൻ,എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ്

ജോൺ എന്നിവർ പങ്കെടുത്തു. തുടർന്ന് ലഹരിക്കെതിരേ സ്‌കൂൾ മൈതാനത്ത് മനുഷ്യച്ചങ്ങലയും മജീഷ്യൻ ബെൻ കുറവിലങ്ങാട് അവതരിപ്പിച്ച മാജിക് ഷോയും നടന്നു.

ജില്ലാ സാമൂഹികനീതി ഓഫീസ് കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related