രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു
കൂടിക്കാഴ്ചാ ശതാബ്ദി പരിപാടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തിയ പ്രസംഗത്തിലാണ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും പരിപാടിക്ക്
ക്ഷണിച്ചിരുന്നെങ്കിലും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു












