വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന് പരാതി. വാരാണസി – ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിനിലാണ് വെള്ളം സീറ്റിലേക്ക് ഒഴുകിയത്.എസിയുടെ ഭാഗത്ത് നിന്ന് വെള്ളം സീറ്റിലേക്ക് വീണുവെന്നാണ് വിവരം. എസി പ്രവർത്തിച്ചില്ലെന്നും യാത്രക്കാർ പരാതി അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ട് ചില യാത്രക്കാർ രംഗത്തുവന്നു. ചോർച്ച എസിയുടെ തകരാറാണ് കാരണമെന്ന് റെയിൽവേ വിശദീകരിച്ചു.സാധാരണ പരിശോധന പൂർത്തിയായിരുന്നുവെന്നും റെയിൽവേ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular