ഏറ്റുമാനൂർ:ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ കോട്ടയം ( ഫോസ്ക്കാക്ക്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 ന് ലോക സംഗീത ദിനം ആചരിച്ചു. ജില്ലയിലെ വിവിധ സീനിയർ സിറ്റിസൺസ് അസ്സോസിയേഷനുകളിൽ നിന്നും അംഗങ്ങൾ സംഗീതം ആലപിച്ചുകൊണ്ട് ലോക സംഗീത ദിനത്തെ വരവേറ്റു. പ്രായം മറന്ന് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഈ ദിനം ആഘോഷ പൂർവ്വം ഏറ്റെടുത്തു. സംഗീത പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും (FOSCAK, ഫോസ്ക്കാക്ക്) ജില്ലാ പ്രസിഡൻ്റ് കെ. എൻ .സോമദാസൻ ജില്ലാ സെക്രട്ടറി വി.കെ. ലീലാമണി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എസ്. അശോക് കുമാർ , മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ . അരവിന്ദാക്ഷൻ നായർ, സംസ്ഥാന കമ്മറ്റി അംഗം എൻ. അജയകുമാർ , ഗീത .എസ് . നായർ തുടങ്ങിയവർ അഭിനന്ദനം രേഖപ്പെടുത്തി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular