spot_img

നവാഗതരെ ‘വരവേറ്റ്’ സെൻ്റ് തോമസ്

spot_img
spot_img

നവാഗതരെ ‘വരവേറ്റ്’ സെൻ്റ് തോമസ്

spot_img

Date:

പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ 2025- 2026 വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം – “വരവേൽപ്പ് 2025” വർണ്ണാഭമായി ആഘോഷിച്ചു.പുതിയ സ്വപ്നങ്ങളുമായി സ്കൂൾ അങ്കണത്തിലേക്ക് എത്തിയ നവാഗതരെ അധ്യാപകരും വിദ്യാർത്ഥികളും

ഹാർദ്ദമായി സ്വാഗതം ചെയ്തു. രാവിലെ 9:30 ന് ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്കൂൾ മാനേജർ റവ. ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. തോമസ് പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, പി ടി എ പ്രസിഡൻ്റ്

വി.എം. തോമസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ നവാഗതരായ കുട്ടികളും അവരുടെ മാതാപിതാക്കളും സജീവമായി സംബന്ധിച്ചു.ഉച്ചതിരിഞ്ഞ് വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഐസ് ബ്രേക്കിംങ് സെഷനുകൾ, ടീച്ചേഴ്സ് ഇൻട്രാക്ഷൻ, ഗാനലാപനപരിപാടികൾ, നൃത്തം, വിവിധ തരം ഗെയിമുകൾ മുതലായവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related