spot_img

കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം

Date:

കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. The future depends on what you do today എന്ന ഗാന്ധി വചനവും ഉയര്‍ത്തി. സെനറ്റ് യോഗത്തില്‍

പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഗവര്‍ണര്‍ക്കെതിരായ സമരം. കേരള സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പ് തന്നെ ബാനര്‍ ഉയര്‍ത്താന്‍ എസ്എഫ്‌ഐ ശ്രമിച്ചു. പക്ഷെ പൊലീസ് ബാനര്‍ ബലം പ്രയോഗിച്ച് എടുത്തുമാറ്റി. പിന്നാലെ ഗാന്ധിയുടെയും

അംബേദ്കറുടെയും ചിത്രങ്ങളടങ്ങുന്ന ഫ്‌ലക്‌സ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ കെട്ടി.. ഗവര്‍ണര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇതും പൊലീസ് എടുത്തുമാറ്റി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related