spot_img

ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലാ വാർഷിക സമ്മേളനവും വനിതാ സമ്മേളനവും 22-ന്

Date:

ഏറ്റുമാനൂർ:ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലാ വാർഷിക സമ്മേളനവും വനിതാ സമ്മേളനവും ജൂൺ 22- ഞായറാഴ്ച ശാന്തമ്മ വാസു നഗറിൽ (ഏറ്റുമാനൂർ മാരിയമ്മൻകോവിൽ ഓഡിറ്റോറിയം)നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10-ന് പൊതുസമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പി. വി. പ്രസന്നൻ അധ്യക്ഷത .ബിവിഎസ് സംസ്ഥാന പ്രസിഡൻ്റും പട്ടികജാതി ഉപദേശക സമിതി അംഗവുമായ രാജീവ് നെല്ലിക്കുന്നിൽ മുഖ്യപ്രഭാഷണം നടത്തും.ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

സംഘടനാതല വിശദീകരണം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മൈയിലാട്ടുപാറ നിർവഹിക്കും. നഗരസഭ കൗൺസിലർ ഉഷാസുരേഷ്,ടി. എൻ. നന്ദപ്പൻ,ബിവിഎംഎസ് സംസ്ഥാന പ്രസിഡന്റ് അനിത രാജു,കെ. കോമളവല്ലി തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി .പി .ബിനോയി റിപ്പോർട്ട് അവതരിപ്പിക്കും.ശ്രീജ ബിജു ജില്ലാ മഹിള കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് ചർച്ച.

മൂന്നിന് കലാപരിപാടികൾ സിനിമ ടിവി ആർട്ടിസ്റ്റ് സന്തോഷ് മേവട ഉദ്ഘാടനം ചെയ്യും.
പത്ര സമ്മേളനത്തിൽജില്ലാ പ്രസിഡന്റ് പി .വി . പ്രസന്നൻ,സെക്രട്ടറി പി. പി. ബിനോയി,കെ. കോമളവല്ലി,കെ. എൻ. ശശി,സ്വാഗതസംഘം ചെയർമാൻ പി. എൻ. രാധാകൃഷ്ണൻ,ജനറൽ കൺവീനർ ടി. ആർ .അനിൽകുമാർ എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related