spot_img

പൂവരണിയിൽ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം 16ന്

spot_img
spot_img

Date:

പൂവരണി :- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.പാല – പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡിൽ നിർമ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാർക്കും , പ്രായമായവർക്കും

ഒരുപോലെ ഉപയോഗിക്കാൻ കഴിയും. ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന രീതിയിൽ എട്ട് ഉപകരണങ്ങളാണ് ജിമ്മിൽ ക്രമീകരിച്ചിരിക്കുന്നത്. ഫിറ്റ്നസ് റൈഡർ, എയർ വാൾക്കർ, റോവർ മെഷീൻ, ഡബിൾ ടിസ്റ്റർ, അബ്ഡോമിനൽ ബോർഡ്, സീറ്റഡ് ചെസ്റ്റ് പ്രസ്സ്, സീറ്റഡ് ലെഗ് പ്രസ്സ്, ആം ആൻഡ് ഷോൾഡർ വീൽ, സിഗിൾ സ്ക്വയർ, ഇവയാണ് ജിമ്മിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ. യുവജനങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്

പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ തന്നെ വിളക്കും മരുതിൽ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് നേരത്തെ നിർമ്മിച്ചിരുന്നു. ജൂൺ 16 രാവിലെ 10 ന് ജോസ് കെ മാണി എം.പി ജിമ്മിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പദ്ധതി വിശദീകരണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡണ്ട് ജേസി ജോർജ്, പഞ്ചായത്ത് മെമ്പർ ബിജു കുമ്പളംന്താനം,ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. രാത്രികാലങ്ങളിലും ഉപയോഗിക്കുന്നതിനായി ജിമ്മിന് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും, വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വനിതാ ഫിറ്റ്നസ് സെൻറർ ഉടൻ നിർമ്മാണം ആരംഭിക്കു മെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related