കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതർ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ വിശ്രമ കേന്ദ്രത്തിന് പിന്നിൽ. മെഡിക്കൽ കോളജിന്റെ 60- -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നെസ്റ്റ് എന്ന പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രം ഒരുക്കിയത്. ക്യാൻസർ ബാധിതർ അനുഭവിക്കുന്ന മാനസിക സംഘർഷം അതുപോലെ തന്നെ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് കൂട്ടിരിപ്പുകാർ.എന്നാൽ മെഡിക്കൽ കോളജിൽ എത്തുന്ന കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമുണ്ടായിരുന്നില്ല.ഈ വലിയ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് 1985ലെ എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളായ ഡോക്ടേഴ്സ് ഒരു വിശ്രമകേന്ദ്രം ഒരുക്കാൻ തീരുമാനിച്ചത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular