ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടെന്ന് നിലമ്പൂരിലെ എൽഡിഎഫ്
സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസുകാർ സാധാരണക്കാരന് പെൻഷൻ കിട്ടുന്നത്
എതിർക്കുന്നവരാണ്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോൺഗ്രസുകാരെന്നും എം സ്വരാജ് പറഞ്ഞു.













