spot_img

മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Date:

മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് .പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച ഹര്‍ജ്ജിയാലാണ് നടപടി.
മലയോരമേഖലയിലെ നിരവധി എസ്റ്റേറ്റുകളിലെ തൊഴിലാളികളുള്‍പ്പെടെയുള്ള

പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ബഹുനിലകെട്ടിടമടക്കമുള്ള സംവിധാനമുണ്ടെങ്കിലും ചികിത്സാ സൗകര്യം പരിതാപകരമാണെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക,ഇരുപത്തിനാല് മണിക്കൂര്‍ ചികിത്സ ഉറപ്പുവരുത്തുക,എക്‌സ് റേ സംവിധാനമൊരുക്കുക, താലൂക്ക് ആശുപത്രിയായി

ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.തുടര്‍ന്നാണ് ആവശ്യങ്ങള്‍ പരിശോധിച്ച് പരാതിക്കാര്യത്തില്‍ കാലവിളംബം കൂടാതെ അനുകൂല നടപടികളെടുക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേഷം നല്‍കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related