നിലമ്പൂരിൽ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ സജീവ പ്രചാരണത്തിലേക്ക് കടന്ന് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രചാരണം. മണ്ഡലത്തിലെ പ്രധാനപ്പെട്ട
നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. മുന്നണി പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ ഇന്ന് 9 മണിക്ക് വാർത്താസമ്മേളനം വിളിച്ച് പി വി അൻവർ.













