spot_img

ഇ കെ നായനാർ ഓർമ്മയായിട്ട് 21 വർഷം

spot_img
spot_img

ഇ കെ നായനാർ ഓർമ്മയായിട്ട് 21 വർഷം

spot_img

Date:

മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും

നായനാർ സ്വീകരിച്ച നിലപാടുകൾ മാതൃകാപരമായിരുന്നു. ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നേതാവായിരുന്നു ഏറമ്പാല കൃഷ്ണൻ നായനാർ

എന്ന ഇ കെ നായനാർ. സാധാരണക്കാരോട് അവരിൽ ഒരാളെന്നപോലുള്ള സ്‌നേഹത്തോടെയുള്ള ഇടപെടൽ. വിപ്ലവ സമരങ്ങളിലെ മുന്നണിപ്പോരാളിയായി രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയ

നായനാർ ഭരണപാടവം കൊണ്ടും ജനങ്ങളോടുള്ള അടുപ്പം കൊണ്ടുമാണ് ഹൃദയങ്ങൾ കീഴടക്കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related