വന്‍ കുതിപ്പിലും പിന്നീടുള്ള ഇത്തരി താഴ്ചയിലുമായി ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8720 രൂപയാണ്. ഒരു പവന്റെ വില 76104 രൂപയായും തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍, യുഎസ്-ചൈന വ്യാപാര ഡീല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular