മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പത്തനംത്തിട്ട ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക നാളെ
തുടക്കം. മേയ് 16 മുതൽ 22 വരെ പത്തനംംതിട്ട ശബരിമല ഇടത്താാവളത്തിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനകലാ മേള സംഘടിപ്പിക്കുന്നത്. പ്രദർശന-വിപണനമേളയുടെ ഉദ്ഘാടനം
ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യയക്ഷത വഹിക്കും.












