ലോക തൊഴിലാളി ദിനത്തിലും സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുകയാണ് ആശാവർക്കേഴ്സ്. കഴിഞ്ഞ 80 ദിവസമായി തുടരുന്ന സമരത്തോട്, സർക്കാർ ഇന്നീ ദിവസം വരെ അനുഭാവപൂർവ്വം പ്രതികരിച്ചിട്ടില്ല. അടുത്ത ഘട്ട സമരത്തിനുള്ള തയ്യാറെടുപ്പിലാണ് ആശാവർക്കേഴ്സ്. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചതാണ് സമരം സമരം. എന്നാൽ തുടക്കത്തിൽ സർക്കാർ അത്രയേറെ ഗൗരവത്തിൽ സമരത്തെ കണ്ടില്ല. മാത്രമല്ല സമര രീതികളോട് ഉണ്ടായിരുന്നത് കടുത്ത അവഗണനയായിരുന്നു. മാസങ്ങൾ കടന്ന് 80 ആം ദിവസത്തിലും ആശാവർക്കേഴ്സ് സമരം ഇരിക്കുകയാണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular