spot_img

പാലാ രൂപതയിൽ നാളെ പ്രേത്യേക പ്രാർത്ഥനാ ശുശ്രുഷ

Date:

സാർവത്രിക സഭയുടെ തലവനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഈ ലോകത്തിലെ യാത്ര പൂർത്തിയാക്കി ദൈവപിതാവിന്റെ സന്നിധിയിലേക്ക് മരണം വഴി യാത്രയായിരിക്കുകയാണല്ലോ. പരിശുദ്ധ പിതാവിനെ ഓർത്ത് പ്രാർത്ഥിക്കുന്നതിനായി നാളെ, 2025 ഏപ്രിൽ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 00 ന് പാലാ കത്തീഡ്രൽ പള്ളിയിൽ അനുസ്മരണയോഗവും പ്രാർത്ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററർ കൗൺസിൽ അംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുക്കുമല്ലോ.
പരിശുദ്ധ പിതാവിന് വേണ്ടി ശനിയാഴ്ച നമ്മുടെ എല്ലാ ഇടവക പള്ളികളിൽ പരിശുദ്ധ കുർബാന അർപ്പിക്കണമെന്നും തുടർന്ന് ഒപ്പീസ് പ്രാർത്ഥന ചൊല്ലണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രൂപത സമൂഹത്തോട് ആഹ്വാനം ചെയ്യ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related