പാലാ :ദീപിക ഫ്രണ്ട്സ് ക്ലബ് (ഡി എഫ് സി )രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു. രൂപത പ്രസിഡന്റ് ജയ്സൺ കുഴികോടിയിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവുപുരയിടം ആമുഖ സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ദീപികയുടെ പ്രചരണം വ്യാപകമാക്കുന്നതിനായിരൂപതയെ 5 സോണുകളായി തിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു. അരുവിത്തുറ, പാലാ, രാമപുരം, കുറവിലങ്ങാട്,, മൂലമറ്റം എന്നിവയാണ് സോണുകൾ.
A വിഭാഗം ഭാരവാഹികൾ. 1.പ്രസിഡന്റ്….. ജയ്സൺ ജോസഫ് കുഴികോടിയിൽ, ചേർപ്പുങ്കൽ 2.. വൈസ് പ്രസിഡന്റ്.. സാബു സിറിയക് കദളിയിൽ. പ്രവിത്താനം . 3. വി ടി ജോസഫ് വെട്ടിക്കൽ കത്തീഡ്രൽ 4.ജോ. സെക്രട്ടറി.. സി എ സെബാസ്റ്റ്യൻ ചവണിയാങ്കൽ പിഴക്. കടനാട്. 5. ട്രെഷറർ . ഷാജി എമ്പ്രയിൽ, കാക്കൊമ്പ്, തുടങ്ങനാട്. 6. ജോർജ് തോമസ് വടക്കേൽ അരുവിത്തുറ, രാജു കൊക്കപ്പുഴ ഇടമറ്റം.ഭരണങ്ങാനം., സെബാസ്റ്റ്യൻ കുറ്റിയാനി പൂഞ്ഞാർ,,പി കെ കോശി, പാറക്കൽ, കൂട്ടിക്കൽ പ്രതീഷ് പുതിയ മംഗലത്ത് വാളച്ചിറ മുട്ടിച്ചിറ ….. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
B വിഭാഗം ഭാരവാഹികൾ 1. പ്രസിഡണ്ട് ….. ജാൻസി ജോസഫ് തോട്ടക്കര, കടനാട്. 2. വൈസ് പ്രസിഡന്റ്.. ഫ്ളവറി സെബാസ്റ്റ്യൻ വാളനാട്ട്, ചേർപ്പുങ്കൽ 3. സെക്രട്ടറി.. ആലിസ് തോമസ്, പാറടിയിൽ ചെമ്മലമറ്റം അരുവിത്തുറ, 4. ജോ. സെക്രട്ടറി.. ടെസ്സി അലക്സ് വാഴക്കാലയിൽ, ഉള്ളനാട് പ്രവിത്താനം. 5. ട്രെഷറർ… ഡെയ്സി ജിബു കണ്ടെത്തിങ്കര കടനാട്. 6… മോളി ജോൺ കുന്നുംപുറം.,കിഴപറയാർ ഭരണങ്ങാനം, ഷൈനി തോമസ് പെറ്റാടത്തിൽ വിളക്കുമാടം, ഭരണങ്ങാനം, . തെയ്യമ്മ തോമസ് പാറക്കൽ മറ്റക്കര ചേർപ്പുങ്കൽ, മേഴ്സി ജോസഫ് മൂന്നാനപ്പള്ളിൽ, ചെമ്മലമറ്റം അരുവിത്തുറ,ജിജി സണ്ണി പൂത്തോട്ടാൽ, ചേർപ്പുങ്കൽ…… എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.