സംഭവത്തിൽ ലഹരി മാഫിയയുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു
വടകര അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ പ്രതിക്കെതിരെ തെളിവില്ലെന്ന് പൊലീസ്.
പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു. സംഭവത്തിൽ ലഹരി മാഫിയയുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പ്രതികളെ പിടികൂടണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision