ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുഷ്്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം. മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ തിരുവനന്തപുരം), സിജു ജോസഫ് (റവന്യു ഡിപ്പാര്‍ട്ട്മെന്റ്), ടിജു ജോസഫ് (എന്‍ജിനിയര്‍ ഇ ഫോറം മാന്നാനം)
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular