അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പൈശാചികമായ സാത്താന്‍ ആരാധന നടത്തുവാന്‍ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാര്‍. വരുന്ന മാര്‍ച്ച് 28 വെള്ളിയാഴ്ച പരിശുദ്ധ കുര്‍ബാനയെ അവഹേളിച്ച് പൈശാചികമായ ആരാധന നടത്തുവാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്യുകയായിരിന്നു. കാപ്പിറ്റോളിനുള്ളിൽ നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ കാര്യങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയാമെന്നും ആസൂത്രിതമായ പരിപാടിയെ പ്രതിരോധിക്കാൻ ആത്മീയവും നിയമപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും മെത്രാന്മാര്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular