അട്ടപ്പാടി ചുരത്തിൽ ഗതാഗത നിരോധനം

Date:

അട്ടപ്പാടി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിരോധനം

അട്ടപ്പാടി ചുരത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതം പൂർണമായും നിരോധിച്ചു. ഒൻപതാം വളവിലാണ് അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നത്. ഇന്ന് മുതൽ ഈ മാസം 31 വരെ ഗതാഗത നിരോധനം തുടരും. ഇതുവഴി ആംബുലൻസുകൾക്ക് മാത്രം കടന്നുപോവാൻ വഴിയൊരുക്കും.

KSRTC ബസുകൾ മണ്ണാർക്കാട് മുതൽ ഒൻപതാം വളവിന് സമീപം വരെ സർവീസ് നടത്തും. ഒൻപതാം വളവിന് ശേഷം ആനക്കട്ടി വരെ സ്വകാര്യ ബസുകളും സർവീസ് നടത്തും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...